Questions from പൊതുവിജ്ഞാനം

13271. കേരളത്തിൽ ഏറ്റവും കൂടുതലുള്ള മണ്ണിനം?

ലാറ്ററൈറ്റ്

13272. ഇന്തോനേഷ്യൻ ഗാന്ധി എന്നറിയപ്പെടുന്നത്?

അഹമ്മദ് സു കാർണോ

13273. പേപ്പർ ആദ്യമായി ഉപയോഗിച്ചതായി കരുതപ്പെടുന്ന രാജ്യം?

ചൈന

13274. ''മൈ ഏര്‍ളി ലൈഫ് ''എന്നത് ഏത് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആത്മകഥയാണ്?

വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍

13275. ഇൻവിട്രോ ഫെർട്ടിലൈസേഷൻ ഉപയോഗിച്ച് ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് റ്റ്യൂബ് ശിശുവിനെ സൃഷ്ടിച്ചത്?

ഡോ.സുഭാഷ് മുഖോപാധ്യായ ( ശിശു : ബേബി ദുർഗ്ഗ; വർഷം: 1978 ഒക്ടോബർ 3; സ്ഥലം : കൽക്കട്ട )

13276. ബാബറെ ഡൽഹി ആക്രമിക്കാനായി ക്ഷണിച്ചതാര്?

ദൗലത്ഖാൻ ലോധി

13277. ഹിറ്റ്ലറുടെ രഹസ്യ പോലീസ്?

ഗസ്റ്റപ്പോ

13278. ലോകത്തിലെ ഏറ്റവും പുരാതനമായ മതം?

ഹിന്ദുമതം

13279. കേരളത്തിന്‍റെ ഏറ്റവും തെക്കെ അറ്റത്തുള്ള താലൂക്ക്?

നെയ്യാറ്റന്‍കര

13280. ഹാർമണീസ് ഓഫ് ദി വേൾഡ് എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്?

കെപ്ലർ

Visitor-3074

Register / Login