Questions from പൊതുവിജ്ഞാനം

12681. അമേരിക്കയിലെ ഏറ്റവും മഹത്തായ സംസ്ക്കാരം?

മായൻ

12682. ഇന്ത്യൻ പാർലമെന്റ് കെട്ടിടം ഉൽഘാടനം ചെയ്തത് ആര്?

ഇർവിൻ പ്രഭു

12683. ഏറ്റവും കുറഞ്ഞ ദ്രവണാംഗത്തിന്‍റെ പേര് എന്താണ്?

ഹീലിയം

12684. അൾജീരിയയുടെ തലസ്ഥാനം?

അൾജിയേഴ്സ്

12685. പരിസ്ഥിതി ദിനം?

ജൂൺ 5

12686. കേരളത്തിലെ സംസ്ഥാനപക്ഷി?

മലമുഴക്കി വേഴാംബൽ

12687. ഇന്ദിരാപോയിന്‍റ് സ്ഥിതി ചെയ്യുന്നത്?

നിക്കോബാര്‍ ദ്വീപില്‍

12688. ശ്രീലങ്ക യുടെ ദേശീയപക്ഷി?

കാട്ടു കോഴി

12689. ഡോ. സൺ യാത്സൺ നേതൃത്വം നല്കിയ രാഷ്ട്രീയ പാർട്ടി?

കുമിതാങ് പാർട്ടി (ചൈന പുനരുജ്ജീവന സംഘം)

12690. ഏറ്റവും ഭാരം കുറഞ്ഞ വാതകം?

ഹൈഡ്രജൻ

Visitor-3218

Register / Login