Questions from പൊതുവിജ്ഞാനം

12581. കേരളത്തില്‍ ലക്ഷംവീട് പദ്ധതി ആരംഭിച്ചത്?

ചിതറയില്‍ (1972)

12582. പ്രദ്യുമ്നാഭ്യൂദയം എന്ന സംസ്കൃത നാടകത്തിന്‍റെ രചയിതാവ്?

രവിവർമ്മ കുലശേഖരൻ

12583. ആകാശിയ ഫോട്ടോകളെ ഭൂപടങ്ങളാക്കി മാറ്റാനുപയോഗിക്കുന്നത്തിനുള്ള ഉപകരണം?

സ്റ്റീരിയോ പ്ലോട്ടർ(Stereoplotter )

12584. പുളിച്ച വെണ്ണ; ഉണങ്ങിയ പാല്‍ക്കട്ടി എന്നിവയില്‍ അടങ്ങിയ ആസിഡ്?

ലാക്ടിക്

12585. കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങള്‍?

20

12586. കാറ്റ് നടത്തുന്ന നിക്ഷേപണപ്രക്രിയയുടെ ഫലമായി രൂപംകൊള്ളുന്ന ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മണൽക്കുനകൾ അറിയപ്പെടുന്ന പേര് ?

ബർക്കൻസ്

12587. കേരളത്തിൽ കോടതിവിധിയിലൂടെ നി യമസഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി?

വി. ആർ.കൃഷ്ണയ്യർ

12588. ഇംഗ്ലണ്ടിന്‍റെ ദേശീയ മൃഗം?

സിംഹം

12589. Zambia and Zimbabwe together used to be called what?

Rhodesia

12590. ‘ജീവകാരുണ്യ നിരൂപണം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

Visitor-3675

Register / Login