Questions from പൊതുവിജ്ഞാനം

12211. വാഗൺ ട്രാജഡിയെ ദി ബ്ലാക്ക് ഹോൾ ഓഫ് പോത്തന്നൂർ എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ?

സുമിത്ത് സർക്കാർ

12212. പത്തനംതിട്ട ജില്ലയുടെ സാംസ്കാരിക തലസ്ഥാനം?

ആറന്‍മുള

12213. നോർത്ത് സുഡാന്‍റെ തലസ്ഥാനം?

ഖാർത്തും

12214. കാറ്റിന്‍റെ ഗതിയറിയാനുള്ള ഉപകരണം?

വിൻഡ് വെയിൻ

12215. നേഴ്സിംഗ് പ്രസ്ഥാനത്തിന്‍റെ അമരക്കാരി എന്നറിയപ്പെടുന്നത്?

ഫ്ളോറൻസ് നൈറ്റിംഗേൽ

12216. APEC - Asia Pacific Economic co-operation സ്ഥാപിതമായത്?

1989 (ആസ്ഥാനം : സിംഗപ്പൂർ; അംഗസംഖ്യ : 21 )

12217. ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി?

സിരിമാവോ ബന്ധാര നായകെ

12218. മനുഷ്യാവകാശ പ്രഖ്യാപനത്തെ " മനുഷ്യവംശത്തിന്‍റെ അന്താരാഷ്ട്ര മാഗ്നാകാർട്ടാ " എന്ന് വിശേഷിപ്പിച്ചത്?

റൂസ്‌വെൽറ്റ്

12219. ജലത്തിൽ സൂക്ഷിക്കുന്ന ലോഹം?

ഫോസ്ഫറസ്

12220. ബാംബൂ കോർപ്പറേഷന്‍റെ ആസ്ഥാനം?

അങ്കമാലി

Visitor-3881

Register / Login