Questions from പൊതുവിജ്ഞാനം

11331. ഇന്ത്യൻ മൈക്കോളജിയുടെ പിതാവ്?

ഇ.ജെ ബട്ട്ലർ

11332. പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്നത്?

ഏത്തപ്പഴം

11333. ആറ്റത്തിന്‍റെ പോസറ്റീവ് ചാര്‍ജ്ജുള്ള കണമാണ്?

പ്രൊട്ടോണ്‍

11334. യൂറോപ്പിന്‍റെ അറക്കമിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സ്വീഡൻ

11335. ആരെ സന്ദർശിച്ച ശേഷമാണ് ശ്രീനാരായണ ഗുരു മുനിചര്യ പഞ്ചകം രചിച്ചത്?

രമണമഹർഷി

11336. 1985:ൽ ഗ്രീൻപീസിന്റെ റെയിൻബോ വാരിയർ എന്ന കപ്പൽ തകർത്ത രാജ്യം?

ഫ്രാൻസ്

11337. വൈദ്യുത സിഗ്നലുകളുടെ ശക്തി വർധിപ്പിക്കാനുള്ള ഉപകരണം ഏത്?

ആംപ്ലിഫയർ

11338. ഒരു ബിൽ മണിബില്ലാണോ എ ന്നു തീരുമാനിക്കാനുള്ള അധി കാരം ആർക്കാണ്?

ലോകസഭാ സ്പീക്കർ

11339. ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല?

പത്തനംതിട്ട

11340. ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം?

ഇലക്ട്രോൺ

Visitor-3656

Register / Login