Questions from പൊതുവിജ്ഞാനം

10951. ലോകത്തിലെ ആദ്യ ഡ്രൈവർരഹിത ടാക്സി ഇറങ്ങിയത്?

സിംഗപ്പൂരിൽ.(Robo Taxi).

10952. കേരളത്തിൽ സാമുദായിക സംവരണം ലഭിക്കുന്നതിന് കാരണമായ പ്രക്ഷോഭം?

നിവർത്തന പ്രക്ഷോഭം

10953. കണ്ണുനീർ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി?

ലാക്രിമൽ ഗ്ലാൻഡ്

10954. പൂച്ച - ശാസത്രിയ നാമം?

ഫെലിസ് ഡൊമസ്റ്റിക്ക

10955. സംഘ കാല കൃതിയായ പതിറ്റു പ്പത്ത് രചിച്ചത്?

കപിലർ

10956. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്ന സ്ഥലം?

ചെറുകോല്‍പ്പുഴ (പത്തനംതിട്ട)

10957. ഘടക വർണ്ണങ്ങൾ ചേർന്നാൽ സമന്വിത പ്രകാശം ലഭിക്കുമെന്ന് കണ്ടെത്തിയത്?

ഐസക് ന്യൂട്ടൺ

10958. സിഫിലിസ് (ബാക്ടീരിയ)?

ട്രിപ്പോനിമ പലീഡിയം

10959. ‘ഓർക്കുക വല്ലപ്പോഴും’ എന്ന കൃതിയുടെ രചയിതാവ്?

പി.ഭാസ്ക്കരൻ

10960. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത കലാപം?

ആറ്റിങ്ങൽ കലാപം (1721)

Visitor-3546

Register / Login