581. കേരളത്തിലെ ആദ്യത്തെ സാക്ഷരതാ പട്ടണം?
കോട്ടയം
582. കേരളനിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം കാസ്റ്റിങ് വോട്ട് പ്രയോഗിച്ച സ്പീക്കര്‍
എ.സി.ജോസ്
583. കേരളത്തിലെ മനുഷ്യനിർമ്മിത ദ്വീപ്?
വെല്ലിംഗ്ടൺ ദ്വീപ്
584. കേരളത്തിലെ പ്രഥമ വന്യജീവി സംരക്ഷണ കേന്ദ്രം?
പെരിയാർ
585. ലക്ഷദ്വീപിലെയും കേരളം തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും പിൻകോഡ് തുടങ്ങുന്നത് ഏത് അക്കത്തിലാണ് ?
ആറ്.
586. കേരളത്തില്‍ ലക്ഷം വീട് പദ്ധതി ആവിഷ്‌കരിച്ചത്
എം.എന്‍.ഗോവിന്ദന്‍ നായര്‍
587. കേരളത്തിന്റെ വിനോദസഞ്ചാര തലസ്താനം
കൊച്ചി
588. കേരളത്തില്‍ മുഖ്യമന്ത്രിയാകാത്ത പ്രതിപക്ഷനേതാക്കള്‍
പി. ടി.ചാക്കോ, ടി.കെ.രാമകൃഷ്ണന്‍
589. കേരളത്തിൽ ഏറ്റവും കൂടുതൽ മരച്ചീനി ഉത്പാദിപ്പിക്കുന്ന ജില്ല?
തിരുവനന്തപുരം
590. 1930ൽ കേരള കലാമണ്ഡലം സ്ഥാപിച്ചത്
വള്ളത്തോൾ നാ രായണമേനോൻ