561. ഹാട്രിക ഗോളോടെ കേരളത്തി ന് സന്തോഷ് ട്രോഫി നേടിക്കൊടുത്തത്
മണി
562. കേരളത്തിലെ ആദ്യ സർവകലാശാല ഏത്?
കേരള സർവകലാശാല
563. കേരളത്തിന്റെ ഊട്ടി
വയനാട്
564. കേരള മിനറൽസ് ആന്റ് മെറ്റൽസ് ലി മിറ്റഡ് എവിടെയാണ്
ചവറ
565. ഇപ്പോഴത്തെ കേരള സെക്രട്ടേറിയറ്റ് മന്ദിരം ഉദ്ഘാടനം ചെയ്യ പ്പെട്ട വര്‍ഷം
1869
566. കേരള ലളിതകലാ അക്കാദമിയുടെ ആസ്ഥാനം
തൃശ്ശൂര്‍
567. കേരളത്തില്‍ ആദ്യമായി പന്തി ഭോജനം നടത്തിയ സാമൂഹിക പരിഷ്കര്‍ത്താവ് ?
തൈക്കാട് അയ്യാ
568. പ്രിയദർശിനി പ്ളാനിറ്റോറിയം കേരളത്തിൽ എവിടെയാണ്?
തിരുവനന്തപുരം
569. കേരളത്തിലെ ആദ്യത്തെ ഗവർണർ?
ബി. രാമകൃഷ്ണറാവു
570. കേരളത്തിന്റെ ഔദ്യോഗിക പക്ഷി
വേഴാമ്പല്‍