431. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി
ഇടുക്കി
432. കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭവൈദ്യുതിനിലയം
മൂലമറ്റം
433. കേരളത്തിലെ ആദ്യത്തെ സാക്ഷരതാ പട്ടണം?
കോട്ടയം
434. കേരളത്തിലെ ഏറ്റവും വലിയ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം
തൃപ്പൂണിത്തുറ ഹില്‍ പാലസ്
435. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം?
തൃശൂർ
436. കേരളത്തിലെ ഏതു ജില്ല യിലാണ് പുകയില കൃഷി .
കാസർകോട
437. കേരളത്തില്‍ തുടര്‍ന്നുവരുന്ന സാമുദായിക സംവരണം ഏതു പ്ര ക്ഷോഭത്തിന്റെ ഫലമാണ്
നിവര്‍ത്തന പ്രക്ഷോഭണം
438. കേരളനിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം കാസ്റ്റിങ് വോട്ട് പ്രയോഗിച്ച സ്പീക്കര്‍
എ.സി.ജോസ്
439. ഇപ്പോഴത്തെ കേരള സെക്രട്ടേറിയറ്റ് മന്ദിരം ഉദ്ഘാടനം ചെയ്യ പ്പെട്ട വര്‍ഷം
1869
440. കേരള മാര്‍ക്‌സ് എന്നറിയപ്പെട്ടത്
കെ.ദാമോദരന്