Questions from കേരളം

421. കേരളത്തിന്റെ വടക്കേ യറ്റത്തെ പഞ്ചായത്ത്.

മഞ്ചേശ്വരം

422. കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അവി വാഹിതനായിരുന്നത്

എ.കെ.ആന്റണി

423. അഭിനവ കേരളം എന്ന പത്രത്തിന്റെ സ്ഥാപകന്‍ ?

വാഗ്ഭടാനന്ദന്‍

424. കേരളത്തിൽ ഒടുവിൽ രൂപം കൊണ്ട ജില്ല

കാസർകോട്

425. കേരള പോസ്റ്റല്‍ സര്‍ക്കിള്‍ നിലവില്‍വന്ന വര്‍ഷം

1961

426. കേരള സംഗീത നാടക അക്കാദമി ഏതു ജില്ലയിൽ ആണ് ?

തൃശ്ശൂർ

427. കേരള നിയമസഭയിലെ ആദ്യത്തെ ഉപതിരഞ്ഞെടുപ്പ് വിജയി

റോസമ്മ പുന്നൂസ്

428. കേരളത്തിലെ കുംഭമേള എന്ന് വിശേഷിപ്പിക്കുന്നത്?

ശബരിമല മകരവിളക്ക്

429. കേരളത്തിലെ കന്നുകാലി വര്‍ഗത്തിലെ ഏറ്റവും വലിയ മൃഗം

കാട്ടുപോത്ത്

430. കേരളത്തിലെ ആദ്യത്തെ മനുഷ്യനിര്‍മിത ദ്വീപ്

വെല്ലിങ്ടണ്‍

Visitor-3517

Register / Login