381. കേരളത്തിലെ ആദ്യത്തെ ഗവർണർ?
ബി. രാമകൃഷ്ണറാവു
382. സെന്റ് തോമസ് കേരളത്തിൽ വന്നതെന്ന്?
എ.ഡി. 52 ൽ
383. കേരളം ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്നത് ഏത് സംസ്ഥാനവുമായാണ്?
തമിഴ്‌നാട്
384. കേരളത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബ്
എഫ്.സി.കൊച്ചിന്‍
385. കേരളത്തിലെ ഒന്നാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ശതമാനം വോട്ടു നേടിയ പാർട്ടി
കോൺഗ്രസ്
386. കേരള നിയമസഭയിലെ ആദ്യത്തെ ഉപതിരഞ്ഞെടുപ്പ് വിജയി
റോസമ്മ പുന്നൂസ്
387. ഇന്ത്യയുടെ വലിപ്പത്തിന്റെ എത്ര ശതമാനമാണ് കേരളത്തിന്റെ വലിപ്പം?
1.18
388. കേരളത്തിലെ ചെഷ്യർ ഹോം സ്ഥിതി ചെയ്യുന്നതെവിടെ
തിരുവനന്തപുരം
389. 1930ൽ കേരള കലാമണ്ഡലം സ്ഥാപിച്ചത്
വള്ളത്തോൾ നാ രായണമേനോൻ
390. കേരള ഗൗതമൻ
കുറിശ്ശേരി ഗോപാല പിള്ള