261. ഗുഹകളില്‍ താമസിക്കുന്ന കേരളത്തിലെ ഏക ആദിവാസിവര്‍ഗം
ചോലനായ്ക്കന്‍മാര്‍
262. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത നേതാവ്
കെ.എം.മാണി
263. കേരളത്തിൽ ഏറ്റവും കുറച്ചുകാലം എം.എൽ.എ.ആയിരുന്ന
സി .ഹരിദാസ്
264. ‘കേരളത്തിന്റെ നെതർലാൻഡ്’ എന്നറിയപ്പെടുന്ന സ്ഥലം
കുട്ടനാട്
265. കേരളത്തിലെ ആദ്യത്തെ പ്രിന്റിങ് പ്രസ്
സി.എം.എസ്.പ്രസ്,
266. സി.ബി.ഐ.യുടെ കേരളയൂണിറ്റിന്റെ ആസ്ഥാനം
കൊച്ചി
267. കേരളത്തിൽ ഏറ്റവും കുറവ് കടൽത്തീരമുള്ള ജില്ല?
കൊല്ലം
268. കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭവൈദ്യുതിനിലയം
മൂലമറ്റം
269. കേരള ലിങ്കണ്‍ എന്നറിയപ്പെട്ടിരുന്നത് ആരായിരുന്നു?
പണ്ഡിറ്റ് കറുപ്പന്‍
270. കേരളത്തിലെ ആദ്യ കയർ ഗ്രാമം?
വയലാർ