251. കേരളത്തിലെ ഏതു ജില്ല യിലാണ് പുകയില കൃഷി .
കാസർകോട
252. കേരളത്തില്‍ ജനകീയാസൂത്രണം ഉദ്ഘാടനം ചെയ്യപ്പെട്ട തീയ തി
1996 ഓഗസ്ത് 17
253. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിയമസഭാ നിയോജകമണ്ഡലങ്ങള്‍ ഉള്ള ജില്ല?
മലപ്പുറം
254. കേരളത്തിന്റെ വിനോദസഞ്ചാര തലസ്താനം
കൊച്ചി
255. കേരളത്തിൽ ഏറ്റവും കൂടുതൽ താലൂക്കുകളുള്ള ജില്ല
എറണാകുളം
256. കേരളത്തിലേറ്റവും കൂടുതല്‍ കശുവണ്ടി ഫാക്ടറികള്‍ കൊല്ലം ജില്ലയിലാണ്. ഏറ്റവും കൂടുതല്‍ കശുവണ്ടി ഉല്പാദിപ്പിക്കുന്ന ജില്ലയേത്?
കണ്ണൂര്‍
257. കേരളത്തിന്റെ കാശ്മീർ
മൂന്നാർ
258. കേരള കാളിദാസൻ
കേരളവർമ വലിയ കോയി തമ്പുരാന്‍
259. കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭവൈദ്യുതിനിലയം
മൂലമറ്റം
260. കേരളം ഇന്ത്യൻ ഉപദ്വീപിന്റെ ഏത് ഭാഗത്ത് സ്ഥിതിചെയ്യുന്നു?
തെക്കുപടിഞ്ഞാറ്