Back to Home
Showing 1-22 of 22 results

1. ഇന്ത്യയിലാദ്യമായി പഞ്ചായത്ത് രാജ് നടപ്പാക്കിയ സംസ്ഥാനം
രാജസ്ഥാൻ(1959)
2. ഇന്ത്യയിലാദ്യമായി 1960ൽ എസ്.ടി.ഡി. സംവിധാനത്തിലൂടെ ബന്ധപ്പെടുത്തിയ നഗരങ്ങൾ കാൺപൂർ
ലക്നൗ
3. ഇന്ത്യയിലാദ്യമായി വ്യക്ക് മാറ്റശസ്ത്രക്രിയ നടത്തിയ ആശുപത്രി
സി.എം. സി.വെല്ലൂർ
4. ഇന്ത്യയിലാദ്യമായി കറസ്പോണ്ടൻസ് കോഴ്സ് ആരംഭിച്ച സർവകലാശാല
ഡൽഹി
5. ഇന്ത്യയിലാദ്യമായി സിവില്‍ സര്‍വ്വീസ് നേടിയ മലയാളി വനിത
അന്നരാജം ജോര്‍ജ്
6. തിരഞ്ഞെടുപ്പുകേസില്‍ ഇന്ത്യയിലാദ്യമായി ജയമുണ്ടായതാര്‍ക്ക്
ടി.എ.രാമചന്ദ്രയ്യര്‍(1945)
7. ഇന്ത്യയിലാദ്യമായി പഞ്ചായത്ത് രാജ് നടപ്പാക്കിയ സംസ്ഥാനം
രാജസ്ഥാൻ(1959)
8. ഇന്ത്യയിലാദ്യമായി 1960ൽ എസ്.ടി.ഡി. സംവിധാനത്തിലൂടെ ബന്ധപ്പെടുത്തിയ നഗരങ്ങൾ കാൺപൂർ
ലക്നൗ
9. ഇന്ത്യയിലാദ്യമായി വ്യക്ക് മാറ്റശസ്ത്രക്രിയ നടത്തിയ ആശുപത്രി
സി.എം. സി.വെല്ലൂർ
10. ഇന്ത്യയിലാദ്യമായി കറസ്പോണ്ടൻസ് കോഴ്സ് ആരംഭിച്ച സർവകലാശാല
ഡൽഹി
11. ഇന്ത്യയിലാദ്യമായി ആഭ്യന്തര അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ പ്രസിഡന്റ്
ഫക്രുദീന്‍ അലി അഹമ്മദ്
12. ഇന്ത്യയിലാദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം
കേരളം
13. ഇന്ത്യയിലാദ്യമായി അന്ധവിദ്യാലയം സ്ഥാപിക്കപ്പെട്ട സ്ഥലം
അമൃത്‌സര്‍
14. ഇന്ത്യയിലാദ്യമായി മെട്രോ സ്ഥാപിതമായ നഗരം
കൊല്‍ക്ക ത്ത
15. ഇന്ത്യയിലാദ്യമായി ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ബാങ്കാണ്
കാനറ ബാങ്ക്.
16. ഇന്ത്യയിലാദ്യമായി പൈലറ്റ് ലൈസന്‍സ് നേടിയ വ്യക്തി
ജെ.ആര്‍.ഡി.ടാറ്റ
17. ഇന്ത്യയിലാദ്യമായി ടെലിഫോണ്‍ നിലവില്‍വന്ന നഗരം
കൊല്‍ ക്കത്ത
18. ഇന്ത്യയിലാദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്ര സിഡന്റ്
ഡോ. രാധാകൃഷ്ണന്‍
19. ഇന്ത്യയിലാദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്
1962
20. ഇന്ത്യയിലാദ്യമായി ഡി.പി.ഇ.പി. ആരംഭിച്ച സംസ്ഥാനം
ഉത്തര്‍ പ്രദേശ്
21. ഇന്ത്യയിലാദ്യമായി ഐഎസ് ഡി സംവിധാനം നിലവില്‍ വന്ന നഗരം
മുംബൈ
22. ഇന്ത്യയിലാദ്യമായി ഭൂപരിഷ്‌കരണംകൊണ്ടുവന്ന മന്ത്രി
കെ ആർ ഗൌരിയമ്മ

Start Your Journey!