Questions from ഇന്ത്യയിൽ ആദ്യം

1. ഇന്ത്യയിലാദ്യമായി ടെലിഫോണ്‍ നിലവില്‍വന്ന നഗരം

കൊല്‍ ക്കത്ത

2. ഇന്ത്യയിലാദ്യമായി വ്യക്ക് മാറ്റശസ്ത്രക്രിയ നടത്തിയ ആശുപത്രി

സി.എം. സി.വെല്ലൂർ

3. ഇന്ത്യയിലാദ്യമായി പഞ്ചായത്ത് രാജ് നടപ്പാക്കിയ സംസ്ഥാനം

രാജസ്ഥാൻ(1959)

4. ഇന്ത്യയിലാദ്യമായി ഭൂപരിഷ്‌കരണംകൊണ്ടുവന്ന മന്ത്രി

കെ ആർ ഗൌരിയമ്മ

5. ഇന്ത്യയിലാദ്യമായി ആഭ്യന്തര അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ പ്രസിഡന്റ്

ഫക്രുദീന്‍ അലി അഹമ്മദ്

6. ഇന്ത്യയിലാദ്യമായി വ്യക്ക് മാറ്റശസ്ത്രക്രിയ നടത്തിയ ആശുപത്രി

സി.എം. സി.വെല്ലൂർ

7. ഇന്ത്യയിലാദ്യമായി പൈലറ്റ് ലൈസന്‍സ് നേടിയ വ്യക്തി

ജെ.ആര്‍.ഡി.ടാറ്റ

8. ഇന്ത്യയിലാദ്യമായി കറസ്പോണ്ടൻസ് കോഴ്സ് ആരംഭിച്ച സർവകലാശാല

ഡൽഹി

9. ഇന്ത്യയിലാദ്യമായി കറസ്പോണ്ടൻസ് കോഴ്സ് ആരംഭിച്ച സർവകലാശാല

ഡൽഹി

10. ഇന്ത്യയിലാദ്യമായി മെട്രോ സ്ഥാപിതമായ നഗരം

കൊല്‍ക്ക ത്ത

Visitor-3865

Register / Login