Questions from അപരനാമങ്ങൾ

71. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്നത്?

കൊല്‍ക്കത്ത

72. ഇന്ത്യയുടെ മെലഡി ക്വീന്‍ എന്നറിയപ്പെടുന്നത്

ലതാ മങ്കേഷ് കര്‍

73. ചതുപ്പ് വാതകം എന്നറിയപ്പെടുന്നത് ?

‌ മീഥേന്‍

74. വീല്‍സ് രോഗം എന്നറിയപ്പെടുന്നത്

എലിപ്പനി

75. വൈരുധ്യങ്ങളുടെ വൻകര എന്നറിയപ്പെടുന്നത്

ഏഷ്യ

76. 'ഏഷ്യയിലെ രോഗി' എന്നറിയപ്പെടുന്ന രാജ്യമേത്?

മ്യാന്‍മര്‍

77. ജനകീയ കവി എന്നറിയപ്പെടുന്നത്‌ ആര്‌?

കുഞ്ചൻ നമ്പ്യാർ

78. മറാത്ത സാമ്രാജ്യ സ്ഥാപകൻ എന്നറിയപ്പെടുന്നത്

ശിവജി

79. കാലാലിത്ത നുനാത്ത എന്നറിയപ്പെടുന്ന ഭൂവിഭാഗം

ഗ്രീന്‍ലന്‍ഡ്

80. മത്സ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

സ്രാവ്

Visitor-3523

Register / Login