Questions from അപരനാമങ്ങൾ

81. മറാത്താ സിംഹം എന്നറിയപ്പെടുന്നത്

ബാലഗംഗാധര തിലകൻ

82. ആധുനിക ഒളിമ്പിക്‌സിന്റെ പിതാവ് എന്നറിയപ്പെടുന്നത്

പിയ റി ഡി കുബര്‍ട്ടിന്‍

83. ഇന്ത്യയിലെ ക്ഷേത്ര നഗരം എന്നറിയപ്പെടുന്നത്

ഭുവനേശ്വര്‍

84. നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്നത്

സ്കർവി

85. കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം

പ്ലേഗ്

86. ഇന്ത്യയിലെ മുത്തുകളുടെ നഗരം എന്നറിയപ്പെടുന്നത്

തൂത്തുക്കുടി

87. പിരമിഡുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം

ഈജിപ്ത്

88. കോവൈ എന്നറിയപ്പെടുന്നത് ഏത് നഗരമാണ്

കോയമ്പത്തൂര്‍

89. കിടക്കുന്ന ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം

യുറാനസ്

90. തദ്ദേശഭാഷയില്‍ മാജ്യാര്‍ എന്നറിയപ്പെടുന്ന രാജ്യമേത്

ഹംഗ റി

Visitor-3161

Register / Login