Questions from അപരനാമങ്ങൾ

61. ഹരിയാന സിംഹം എന്നറിയപ്പെടുന്നത്

ദേവിലാൽ

62. ദക്ഷിണേന്ത്യയുടെ അരിക്കിണ്ണം എന്നറിയപ്പെടുന്നത്

കൃഷ്ണാ-ഗോദാവരി ഡെൽറ്റ

63. നാട്യശാസ്ത്രകാരൻ എന്നറിയപ്പെടുന്നത്?

ഭരതമുനി

64. ഇന്ത്യയിലെ ക്ഷേത്ര നഗരം എന്നറിയപ്പെടുന്നത്

ഭുവനേശ്വര്‍

65. നീലഗ്രഹം എന്നറിയപ്പെടുന്നത്

ഭൂമി

66. ഇന്ത്യയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന മേഖല

കാര്‍ഷികമേഖല

67. ഇന്ത്യന്‍ സാമൂഹിക വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

രാജാറാം മോഹന്‍ റോയ്

68. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന നദി?

കാവേരി

69. ജീവശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

അരിസ്റ്റോ ട്ടില്‍

70. ഇറ്റാലിയന്‍ ചാണക്യന്‍ എന്നറിയപ്പെടുന്നത

മാക്യവെല്ലി

Visitor-3086

Register / Login