Questions from അപരനാമങ്ങൾ

51. ഏഴു ദ്വീപുകളുടെ നഗരം എന്നറിയപ്പെടുന്നത്

മുംബൈ

52. നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്നത്

സ്കർവി

53. വെജിറ്റബിള്‍ ഗോള്‍ഡ് എന്നറിയപ്പെടുന്നത് ?

കുങ്കുമം

54. ഇന്‍ഡസ് എന്നറിയപ്പെടുന്ന നദി

സിന്ധു

55. 'കാപ്പിയുടെ ജന്മനാട്' എന്നറിയപ്പെടുന്ന രാജ്യമേത്?

എത്യോപ്യ

56. റോളണ്ട് ഗാരോ ടൂര്‍ണമെന്റ ് എന്നറിയപ്പെടുന്നത്

ഫ്രഞ്ച് ഓ പ്പണ്‍

57. കിടക്കുന്ന ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം

യുറാനസ്

58. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്നത്

ഗുരുവായൂര്‍

59. ഇന്ത്യയിലെ തേയിലത്തോട്ടം എന്നറിയപ്പെടുന്നത്

അസം

60. ഹോബികളുടെ രാജാവ് എന്നറിയപ്പെടുന്നത

സ്റ്റാമ്പുശേഖരണം (ഫിലാറ്റെലി)

Visitor-3641

Register / Login