Questions from അപരനാമങ്ങൾ

101. നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്നത്

സ്കർവി

102. ഇന്ത്യയുടെ മെലഡി ക്വീന്‍ എന്നറിയപ്പെടുന്നത്

ലതാ മങ്കേഷ്‌കര്‍

103. റോബോട്ടിക്‌സിന്റെ പിതാവ് എന്നറിയപ്പെടുന്നത്

ജോ എംഗില്‍ ബെര്‍ജര്‍

104. ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്

രാജാറാം മോഹന്‍ റോയി

105. ഇന്ത്യയുടെ സുഗന്ധ വ്യഞ്ജനത്തോട്ടം എന്നറിയപ്പെടുന്നത്

കേ രളം

106. കര്‍ണാടകസംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്

പുരന്ദ രദാസന്‍

107. 'പച്ച സ്വർണം' എന്നറിയപ്പെടുന്നത് ?

വാനില

108. തമിഴര്‍ തിരുനാള്‍ എന്നറിയപ്പെടുന്ന ആഘോഷം

പൊങ്കല്‍

109. ഇദയക്കനി എന്നറിയപ്പെടുന്നത്

ജയലളിത

110. 'എട്ടാമത്തെ ഭൂഖണ്ഡം' എന്നറിയപ്പെടുന്ന ആഫ്രിക്കന്‍ രാജ്യമേത്?

മഡഗാസ്കര്‍

Visitor-3088

Register / Login