Questions from അപരനാമങ്ങൾ

121. ഹെറിംഗ് പോണ്ട് എന്നറിയപ്പെടുന്ന സമുദ്രം

അത്‌ലാന്റിക് സമു ദ്രം

122. തടാകങ്ങളുടെയും പർവതങ്ങളുടെയും നാട് എന്നറിയപ്പെടുന്നത്?

മാസിഡോണിയ

123. ഓണാട്ടുകര എന്നറിയപ്പെടുന്ന സ്ഥലം എവിടെ?

മാവേലിക്കര

124. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്നത്

ഗുരുവായൂര്‍

125. നിരീശ്വര വാദികളുടെ ഗുരു എന്നറിയപ്പെടുന്നത് ?

ബ്രഹ്മാനന്ദ ശിവയോഗി

126. റോബോട്ടിക്‌സിന്റെ പിതാവ് എന്നറിയപ്പെടുന്നത്

ജോ എംഗില്‍ ബെര്‍ജര്‍

127. ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം

മധ്യപ്രദേശ

128. യൂറോപ്പിന്റെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന സൂറി ച്ച് ഏത് രാജ്യത്താണ്

സ്വിറ്റ്‌സര്‍ലന്റ ്

129. ബീഹാർ സിഹം എന്നറിയപ്പെടുന്നത്

കാൻവർ സിംഗ്

130. വൂഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് ?

മെഥനോള്‍

Visitor-3268

Register / Login