Questions from അപരനാമങ്ങൾ

111. വിപ്ലവ കവി എന്നറിയപ്പെടുന്ന കവി?

വയലാർ രാമവർമ്മ

112. ഫലിതസാഹിത്യകാരൻ എന്നറിയപ്പെടുന്ന ചെറുകഥാകൃത്ത്?

ഇ.വി. കൃഷ്ണപിള്ള

113. വെള്ളത്തിലെ പൂരം എന്നറിയപ്പെടുന്ന ജലോല്‍സവം

ആറന്മു ള ഉത്രട്ടാതി വള്ളംകളി

114. നീലഗ്രഹം എന്നറിയപ്പെടുന്നത്

ഭൂമി

115. സബർമതിയിലെ സന്യാസി എന്നറിയപ്പെടുന്നത്

മഹാത്മാഗാന്ധി

116. ഓഗസ്ത് പനി എന്നറിയപ്പെടുന്ന രോഗം

ഇന്‍ഫ്‌ളുവന്‍സ

117. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത് ഏത്

ബ്രഹ്മപുത്ര

118. ‘കേരളത്തിന്റെ ഡച്ച്‌ ' എന്നറിയപ്പെടുന്ന സ്ഥലം

കുട്ടനാട്

119. ഔഷധികളുടെ മാതാവ് എന്നറിയപ്പെടുന്നത്?

തുളസി

120. ഇന്ത്യന്‍ ഭരണഘടനയുടെ രക്ഷാധികാരി എന്നറിയപ്പെടുന്നത്

സുപ്രീം കോടതി

Visitor-3262

Register / Login