Questions from അപരനാമങ്ങൾ

91. പസഫിക്കിന്റെ കവാടം എന്നറിയപ്പെടുന്നത്

പനാമാ കനാൽ

92. ഏതു രാജ്യക്കാരാണ് ഡച്ചുകാർ എന്നറിയപ്പെടുന്നത്

നെതർലൻഡ്സ്

93. ആധുനിക ബാബിലോണ്‍ എന്നറിയപ്പെടുന്നത്?

ലണ്ടന്‍

94. ഹരിയാന ഹരിക്കേന്‍ എന്നറിയപ്പെടുന്ന ക്രിക്കറ്റര്‍

കപില്‍ദേവ്

95. ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി

മണ്‌ഡോവി

96. നാട്യശാസ്ത്രകാരൻ എന്നറിയപ്പെടുന്നത്?

ഭരതമുനി

97. തമിഴര്‍ തിരുനാള്‍ എന്നറിയപ്പെടുന്ന ആഘോഷം

പൊങ്കല്‍

98. ഔഷധികളുടെ മാതാവ് എന്നറിയപ്പെടുന്നത്?

തുളസി

99. 'വിളക്കേിെയ വനിത' എന്നറിയപ്പെടുന്നതാര്?

ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ (ഇംഗ്ലണ്ട്)

100. ദക്ഷിണകേരളത്തിലെ ഗുരുവായൂര്‍ എന്നറിയപ്പെടുന്ന ക്ഷേത്രമേത്

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

Visitor-3272

Register / Login