Questions from അപരനാമങ്ങൾ

131. പിങ്ക്‌സിറ്റി എന്നറിയപ്പെടുന്ന ഇന്ത്യന്‍നഗരം?

ജയ്പൂര്‍

132. ഫലങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ?

മാങ്കോസ്റ്റിൻ

133. ഫോര്‍ത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത്?

പത്രമാധ്യമങ്ങള്‍

134. മരുഭൂമിയിലെ കപ്പല്‍ എന്നറിയപ്പെടുന്ന മൃഗം

ഒട്ടകം

135. പ്രൊട്ടസ്റ്റന്റ് റോം എന്നറിയപ്പെടുന്ന നഗരം

ജനീവ

136. 'കാപ്പിയുടെ ജന്മനാട്' എന്നറിയപ്പെടുന്ന രാജ്യമേത്?

എത്യോപ്യ

137. തദ്ദേശഭാഷയില്‍ മാജ്യാര്‍ എന്നറിയപ്പെടുന്ന രാജ്യമേത്

ഹംഗ റി

138. പച്ച സ്വര്‍ണ്ണം എന്നറിയപ്പെടുന്നത് ഏത് ?

വാനില

139. കേരളത്തിന്റെ പഴകുട എന്നറിയപ്പെടുന്ന ജില്ല?

ഇടുക്കി

140. ലോകത്തിൻറെ മേൽക്കൂര എന്നറിയപ്പെടുന്ന പർവതനിര?

പാമീർ.

Visitor-3066

Register / Login