Questions from സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

81. കേരളാ പോലീസ് ട്രെയിനിംഗ് കോളേജ്

തിരുവനന്തപുരം

82. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (CUSAT)

കളമശ്ശേരി (എർണാകുളം)

83. മദ്രാസ് റബർ ഫാക്ടറി (MR F)

വടവാതൂർ (കോട്ടയം)

84. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (നളന്ദ )

തിരുവനന്തപുരം

85. കേരഫെഡ്

തിരുവനന്തപുരം

86. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (lIM)

കോഴിക്കോട്

87. കുരുമുളക് ഗവേഷണ കേന്ദ്രം

പന്നിയൂർ (കണ്ണൂർ)

88. ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ

വലിയമല (തിരുവനന്തപുരം )

89. ന്യൂ മിസ് മാറ്റിക്സ് മ്യൂസിയം

നെടുമങ്ങാട് (തിരുവനന്തപുരം )

90. കേരളാ സ്‌റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ

കൊച്ചി

Visitor-3827

Register / Login