Questions from സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

71. കേരള ഫോക് ലോർ അക്കാഡമി

കണ്ണൂർ

72. കൈതച്ചക്ക ഗവേഷണ കേന്ദ്രം

വെള്ളാനിക്കര (തൃശൂർ)

73. കേരളത്തിലെ ദുർഗ്ഗുണ പരിഹാര പാഠ ശാല

കാക്കനാട് (എർണാകുളം)

74. ഉഷാ സ്കൂൾ ഓഫ് അത് ലറ്റിക്സ്

കൊയിലാണ്ടി (കോഴിക്കോട് )

75. മലയാളം റിസേർച്ച് സെന്റർ

തിരൂർ (മലപ്പുറം)

76. കേരളാ ലളിതകലാ അക്കാഡമി

തൃശൂർ

77. ട്രാവൻകൂർ ഷുഗർ ആന്റ് കെമിക്കൽസ്

തിരുവല്ല (പത്തനംതിട്ട)

78. കേരളാ പോലീസ്

തിരുവനന്തപുരം

79. ദക്ഷിണ നാവിക സേന

തിരുവനന്തപുരം

80. ഇ എം എസ് അക്കാഡമി

വിളപ്പിൻ ശാല(തിരുവനന്തപുരം )

Visitor-3966

Register / Login