Questions from സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

41. കേരളാ അഗ്രോമെഷീനറി കോർപ്പറേഷൻ

അത്താണി (എർണാകുളം)

42. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്

ഉദ്യോഗമണ്ഡൽ (ആലുവ)

43. കശുവണ്ടി വികസന കോർപ്പറേഷൻ

കൊല്ലം

44. കേരളാ പോലീസ്

തിരുവനന്തപുരം

45. പ്ലാന്റേഷൻ കോർപ്പറേഷൻ

കോട്ടയം

46. മഹാത്മാഗാന്ധി സർവ്വകലാശാല

അതിരമ്പുഴ (കോട്ടയം)

47. കേരള ഫോക് ലോർ അക്കാഡമി

കണ്ണൂർ

48. നാളികേര വികസന ബോർഡ്

കൊച്ചി

49. ലക്ഷ്മിഭായി കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ

കാര്യവട്ടം (തിരുവനന്തപുരം )

50. കേരളത്തിലെ ദുർഗ്ഗുണ പരിഹാര പാഠ ശാല

കാക്കനാട് (എർണാകുളം)

Visitor-3023

Register / Login