Questions from സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

21. വിക്രം സാരാഭായി സ്പേസ് സെന്റർ

തുമ്പ (തിരുവനന്തപുരം )

22. കൈതച്ചക്ക ഗവേഷണ കേന്ദ്രം

വെള്ളാനിക്കര (തൃശൂർ)

23. ട്രാവൻകൂർ സിമന്റ് ഫാക്ടറി

നാട്ടകം (കോട്ടയം)

24. കേരളാ ലളിതകലാ അക്കാഡമി

തൃശൂർ

25. കേരളാ സാഹിത്യ അക്കാഡമി

തൃശൂർ

26. അപ്പൻ തമ്പുരാൻ സ്മാരകം

അയ്യന്തോൾ (തൃശൂർ)

27. കേരളത്തിലെ ദുർഗ്ഗുണ പരിഹാര പാഠ ശാല

കാക്കനാട് (എർണാകുളം)

28. ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ

വലിയമല (തിരുവനന്തപുരം )

29. കേരള സംസ്ഥാന വനം വകുപ്പ്

വഴുതക്കാട് (തിരുവനന്തപുരം)

30. കേരളാ യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് അന്റ് ഓഷ്യൻ സയൻസ് (KUFOS)

പനങ്ങാട് (എർണാകുളം)

Visitor-3946

Register / Login