Questions from സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

91. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്

ആലപ്പുഴ

92. ഇന്ത്യൻ റെയർ എർത്ത്സ്

ചവറ(കൊല്ലം)

93. ഉഷാ സ്കൂൾ ഓഫ് അത് ലറ്റിക്സ്

കൊയിലാണ്ടി (കോഴിക്കോട് )

94. വിക്രം സാരാഭായി സ്പേസ് സെന്റർ

തുമ്പ (തിരുവനന്തപുരം )

95. കേരളാ സ്‌റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ

കൊച്ചി

96. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (lIM)

കോഴിക്കോട്

Visitor-3466

Register / Login