Questions from സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

1. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (lIM)

കോഴിക്കോട്

2. ഉഷാ സ്കൂൾ ഓഫ് അത് ലറ്റിക്സ്

കൊയിലാണ്ടി (കോഴിക്കോട് )

3. ലക്ഷ്മിഭായി കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ

കാര്യവട്ടം (തിരുവനന്തപുരം )

4. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്

ഉദ്യോഗമണ്ഡൽ (ആലുവ)

5. FACT

ഉദ്യോഗമണ്ഡൽ (ആലുവ)

6. കേരളാ പോലീസ് ട്രെയിനിംഗ് കോളേജ്

തിരുവനന്തപുരം

7. കേരളം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്പ്മെന്റ്

കൊട്ടാരക്കര (കൊല്ലം)

8. കൊച്ചിൻ എണ്ണ ശുദ്ധീകരണശാല

അമ്പലമുകൾ

9. കേരളാ മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ്

ചവറ (കൊല്ലം)

10. ന്യൂ മിസ് മാറ്റിക്സ് മ്യൂസിയം

നെടുമങ്ങാട് (തിരുവനന്തപുരം )

Visitor-3762

Register / Login