Questions from മലയാള സാഹിത്യം

801. "നമിക്കിലുയരാം നടുകിൽ തിന്നാം നൽകുകിൽ നേടീടാം നമുക്ക് നാമേ പണിവത് നാകം നരകവുമതു പോലെ" ആരുടെ വരികൾ?

ഉള്ളൂർ എസ് പരമേശ്വരയ്യർ

802. ഓംചേരി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എൻ. നാരായണപിള്ള

803. വിപ്ലവ കവി' എന്നറിയപ്പെടുന്നത്?

വയലാർ രാമവർമ്മ

804. ഓട്ടൻതുള്ളലിലെ പ്രധാന വൃത്തം?

തരംഗിണി

805. പെൺകുഞ്ഞ്' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

806. മുൻപേ പറക്കുന്ന പക്ഷികൾ' എന്ന കൃതിയുടെ രചയിതാവ്?

സി. രാധാകൃഷ്ണൻ

807. ഗുരുസാഗരം' എന്ന കൃതിയുടെ രചയിതാവ്?

ഒ.വി വിജയൻ

808. നേപ്പോൾ ഡയറി' എന്ന യാത്രാവിവരണം എഴുതിയത്?

ഒ. ക്രിഷ്ണൻ

809. പാതിരാപ്പൂക്കൾ' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

810. EK നായനാരുടെ ആത്മകഥ?

എന്‍റെ സമരം

Visitor-3094

Register / Login