Questions from മലയാള സാഹിത്യം

731. ആദ്യത്തെ ആധികാരിക മലയാള വ്യാകരണ ഗ്രന്ഥം?

കേരളപാണിനീയം (എ.ആര്‍.രാജരാജവര്‍മ്മ)

732. ഇടപ്പള്ളി രാഘവൻപിള്ളയെ കുറിച്ച് ചങ്ങമ്പുഴ എഴുതിയ വിലാപകാവ്യം?

രമണൻ

733. കണ്ണശൻമാർ അറിയപ്പെട്ടിരുന്ന പേര്?

നിരണം കവികൾ

734. ഋതുമതി' എന്ന നാടകം രചിച്ചത്?

എം.പി ഭട്ടതിരിപ്പാട്

735. മുളങ്കാട്' എന്ന കൃതിയുടെ രചയിതാവ്?

വയലാർ രാമവർമ്മ

736. മരുന്ന് - രചിച്ചത്?

പുനത്തില് കുഞ്ഞബ്ദുള്ള (നോവല് )

737. ചിന്താവിഷ്ടയായ സീത' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

738. സഹൃന്‍റെ മകൻ' എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

739. എൻ.എന്‍ കക്കാടിന്‍റെ വയലാർ അവാർഡ് നേടിയ കൃതി?

സഫലമീ യാത്ര

740. കഴിഞ്ഞകാലം - രചിച്ചത്?

കെപികേശവമേനോന്

Visitor-3795

Register / Login