Questions from മലയാള സാഹിത്യം

611. മഗ്ദലന മറിയം' എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

612. കേരളാ ഹോമർ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

അയ്യപ്പിള്ളി ആശാൻ

613. കൃഷ്ണഗാഥയുടെ ഇതിവൃത്തം?

ഭാഗവതത്തിലെ കഥ

614. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകം രചിച്ചത്?

തോപ്പിൽ ഭാസി

615. ക്രൈസ്തവ കാളിദാസൻ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

കട്ടക്കയം ചെറിയാൻ മാപ്പിള

616. വിശ്വവിഖ്യാതമായ മൂക്ക്' എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

617. ആശാൻ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?

തോന്നയ്ക്കൽ; തിരുവനന്തപുരം

618. ഉഷ്ണമേഖല' എന്ന കൃതിയുടെ രചയിതാവ്?

കാക്കനാടൻ

619. കുറ്റിപ്പുഴ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കൃഷ്ണപിള്ള

620. പരിണാമം' എന്ന കൃതിയുടെ രചയിതാവ്?

എം.പി.നാരായണപിള്ള

Visitor-3709

Register / Login