Questions from മലയാള സാഹിത്യം

541. ചിന്നസ്വാമി എന്നറിയപ്പെടുന്ന കവി?

കുമാരനാശാൻ

542. "നമിക്കിലുയരാം നടുകിൽ തിന്നാം നൽകുകിൽ നേടീടാം നമുക്ക് നാമേ പണിവത് നാകം നരകവുമതു പോലെ" ആരുടെ വരികൾ?

ഉള്ളൂർ എസ് പരമേശ്വരയ്യർ

543. കോവിലൻ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

വി.വി അയ്യപ്പൻ

544. സുഭദ്ര' ഏത് കൃതിയിലെ കഥാപാത്രമാണ്?

മാർത്താണ്ഡവർമ്മ

545. "വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം." ആരുടെ വരികൾ?

അക്കിത്തം അച്ചുതൻ നമ്പൂതിരി

546. പ്രേമാമ്രുതം' എന്ന കൃതിയുടെ രചയിതാവ്?

സി.വി. രാമൻപിള്ള

547. ഒരു വഴിയും കുറെ നിഴലുകളും - രചിച്ചത്?

രാജലക്ഷ്മി (നോവല് )

548. കാലഭൈരവൻ' എന്ന കൃതിയുടെ രചയിതാവ്?

ടി. പദ്മനാഭൻ

549. ഉണ്ണിക്കുട്ടന്‍റെ ലോകം' എന്ന കൃതിയുടെ രചയിതാവ്?

നന്ദനാർ

550. കാറൽ മാക്സ്' എന്ന ജീവചരിത്രം എഴുതിയത്?

ദേശാഭിമാനി രാമകൃഷ്ണപിള്ള

Visitor-3818

Register / Login