Questions from മലയാള സാഹിത്യം

531. നീർമ്മാതളം പൂത്ത കാലം' എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

532. നൈൽ ഡയറി' എന്ന യാത്രാവിവരണം എഴുതിയത്?

എസ്.കെ പൊറ്റക്കാട്

533. കടൽത്തീരത്ത്' എന്ന കൃതിയുടെ രചയിതാവ്?

ഒ.വി വിജയൻ

534. മധുരം ഗായതി' എന്ന കൃതിയുടെ രചയിതാവ്?

ഒ.വി വിജയൻ

535. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

536. ഇന്ദുലേഖ പ്രസിദ്ധപ്പെടുത്തിയ വര്‍ഷം?

1889

537. ആത്മകഥയ്ക്കൊരാമുഖം' ആരുടെ ആത്മകഥയാണ്?

ലളിതാംബികാ അന്തർജനം

538. എന്‍റെ ജീവിത സ്മരണകൾ' ആരുടെ ആത്മകഥയാണ്?

മന്നത്ത് പത്മനാഭൻ

539. മലയാളത്തിലെ ഉപന്യാസ പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്?

കേരള വര്‍മ്മ വലിയകോയിത്തമ്പുരാന്‍

540. മലയാളത്തിലെ ആദ്യത്തെ അപസര്‍പ്പക നോവല്‍?

ഭാസ്കരമേനോന്‍ (രാമവര്‍മ്മ അപ്പന്‍ തമ്പുരാന്‍ )

Visitor-3851

Register / Login