Questions from മലയാള സാഹിത്യം

511. കള്ളിച്ചെല്ലമ്മ' എന്ന കൃതിയുടെ രചയിതാവ്?

ജി വിവേകാനന്ദൻ

512. ബുദ്ധചരിതം ആട്ടക്കഥ രചിച്ചത്?

എൻ.വി. കൃഷ്ണവാര്യർ

513. മരുഭൂമികൾ ഉണ്ടാകുന്നത്' എന്ന കൃതിയുടെ രചയിതാവ്?

ആനന്ദ്

514. ഓര്മകളുടെ വിരുന്ന് - രചിച്ചത്?

വി.കെ മാധവന്കുട്ടി (ആത്മകഥ)

515. തത്ത്വമസി - രചിച്ചത്?

സുകുമാര് അഴിക്കോട് (ഉപന്യാസം)

516. സാഹിത്യമഞ്ജരി - രചിച്ചത്?

വള്ളത്തോള് നാരായണമേനോന് (കവിത)

517. ഭക്തി ദീപിക' എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

518. അശ്വമേധം' എന്ന നാടകം രചിച്ചത്?

തോപ്പിൽ ഭാസി

519. മഴുവിന്‍റെ കഥ' എന്ന കൃതിയുടെ രചയിതാവ്?

എൻ. ബാലാമണിയമ്മ

520. ആശയഗംഭീരൻ' എന്നറിയപ്പെടുന്നത്?

കുമാരനാശാൻ

Visitor-3312

Register / Login