Questions from മലയാള സാഹിത്യം

491. ഇ.എം.എസ് നെക്കുറിച്ച് പരാമർശിക്കുന്ന എം മുകുന്ദൻ രചിച്ച കൃതി?

കേശവന്‍റെ വിലാപങ്ങൾ

492. കാറൽ മാക്സ്' എന്ന ജീവചരിത്രം എഴുതിയത്?

ദേശാഭിമാനി രാമകൃഷ്ണപിള്ള

493. ഭക്തകവി എന്നറിയപ്പെടുന്ന പ്രാചീന മലയാള കവി?

പൂന്താനം

494. പാണ്ഡവപുരം' എന്ന കൃതിയുടെ രചയിതാവ്?

സേതു

495. ശബരിമല യാത്ര' എന്ന യാത്രാവിവരണം എഴുതിയത്?

പന്തളം കേരളവർമ്മ

496. ബാഷ്പാഞ്ജലി - രചിച്ചത്?

ചങ്ങമ്പുഴ (കവിത)

497. തത്ത്വമസി' എന്ന കൃതിയുടെ രചയിതാവ്?

സുകുമാർ അഴീക്കോട്

498. മലയാള സഹിത്യത്തിലെ കാൽപ്പനിക കവി?

കുമാരനാശാൻ

499. മലയാളത്തിലെ ആദ്യ കവിത ഏതാണ്?

രാമചരിതം പാട്ട്

500. ധർമ്മരാജ' എന്ന കൃതിയുടെ രചയിതാവ്?

സി.വി. രാമൻപിള്ള

Visitor-3385

Register / Login