41. മലയാളത്തിലെ ആദ്യ ചെറുകഥയായി പരിഗണിക്കുന്ന കൃതി?
വാസനാവികൃതി (വേങ്ങയില്‍ കുഞ്ഞിരാമന്‍ നായര്‍ )
42. വിഷാദത്തിന്‍റെ കവയിത്രി' എന്നറിയപ്പെടുന്നത്?
സുഗതകുമാരി
43. ഓര്മകളുടെ വിരുന്ന് - രചിച്ചത്?
വി.കെ മാധവന്കുട്ടി (ആത്മകഥ)
44. മലയാള ലിപികള്‍ ഉപയോഗിച്ച് അച്ചടിച്ച ആദ്യ പുസ്തകം?
ഹോര്‍ത്തുസ് മലബാറിക്കസ് (ഹെന് റിക് എഡ്രിയല്‍ വാന്‍ റീഡ് എന്ന ഡച്ച് ഭരണാധികാരി)
45. മരുഭൂമികൾ ഉണ്ടാവുന്നത് ആരുടെ കൃതിയാണ്?
ആനന്ദ്
46. ഭീമൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?
രണ്ടാമൂഴം
47. നിങ്ങളെന്നെ കോൺഗ്രസാക്കി' എന്ന കൃതി രചിച്ചത്?
എ.പി.അബ്ദുള്ളക്കുട്ടി
48. കേരളപാണിനീയം രചിച്ചത്?
എ.ആർ രാജരാജവർമ്മ
49. ദെസ്തയോവ്സ്കി യുടെ കഥ പറയുന്ന പെരുമ്പടവം ശ്രീധരന്‍റെ നോവൽ?
ഒരു സങ്കീർത്തനം പോലെ
50. പത്രധര്‍മ്മം - രചിച്ചത്?
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (ഉപന്യാസം)