Questions from മലയാള സാഹിത്യം

421. നളചരിതം ആട്ടക്കഥ രചിച്ചത്?

ഉണ്ണായിവാര്യർ

422. ഹിഗ്വിറ്റ' എന്ന കൃതിയുടെ രചയിതാവ്?

എൻ.എസ് മാധവൻ

423. അമ്പലമണി' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

424. അരങ്ങു കാണാത്ത നടന് - രചിച്ചത്?

തിക്കോടിയന് (ആത്മകഥ)

425. പ്രതിമയും രാജകുമാരിയും' എന്ന കൃതിയുടെ രചയിതാവ്?

പി. പത്മരാജൻ

426. കഥാബീജം' എന്ന നാടകം രചിച്ചത്?

ബഷീർ

427. ദി ജഡ്ജ്മെന്റ് - രചിച്ചത്?

എന്.എന് പിള്ള (നാടകം)

428. പുളിമാനയുടെ പ്രസിദ്ധകൃതി ഏത്?

സമത്വ വാദി

429. ശക്തിയുടെ കവി' എന്നറിയപ്പെടുന്നത്?

ഇടശ്ശേരി ഗോവിന്ദൻ നായർ

430. മാലി എന്ന തൂലികാനാമത്തിൽ അറിയപെടുന്നത്?

മാധവൻ നായർ വി

Visitor-3231

Register / Login