Questions from മലയാള സാഹിത്യം

331. സഞ്ചാരസാഹിത്യം Vol II - രചിച്ചത്?

എസ്. കെ പൊറ്റക്കാട് (യാത്രാവിവരണം)

332. എന്‍റെ നാടക സ്മരണകൾ ആരുടെ ആത്മകഥയാണ്?

പി.ജെ ആന്‍റണി

333. കഥകളിയുടെ ആദ്യ രൂപം?

രാമനാട്ടം

334. വിക്രമാദിത്യ കഥകള് - രചിച്ചത്?

സി. മാധവന്പിള്ള (ചെറുകഥകള് )

335. ധർമ്മപുരാണം' എന്ന കൃതിയുടെ രചയിതാവ്?

ഒ.വി വിജയൻ

336. നജീബ്' ഏത് കൃതിയിലെ കഥാപാത്രമാണ്?

ആടുജീവിതം

337. അച്ഛനും മകളും' എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

338. ഏറ്റവും കൂടുൽഭാഷകളിൽ വിവർത്തനം ചെയ്യപെട്ട മലയാളം നോവൽ?

ചെമ്മീൻ

339. സർവ്വേക്കല്ല്' എന്ന നാടകം രചിച്ചത്?

തോപ്പിൽ ഭാസി

340. സ്പന്ദമാപിനികളേ നന്ദി - രചിച്ചത്?

സി. രാധാകൃഷ്ണന് (നോവല് )

Visitor-3922

Register / Login