311. മാതൃത്വത്തിന്‍റെ കവയിത്രി' എന്നറിയപ്പെടുന്നത്?
ബാലാമണിയമ്മ
312. സമ്പൂര്ണ കൃതികള് - രചിച്ചത്?
വൈക്കം മുഹമ്മദ് ബഷീര് (ചെറുകഥകള്)
313. കേരളത്തില്‍ ആദ്യമായി മലയാളം അച്ചടി നടന്ന പ്രസ്സ്?
സി.എം.എസ്സ്. പ്രസ്സ് (കോട്ടയം)
314. ഒ.വി.വിജയന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി?
ഗുരുസാഗരം
315. അടുക്കളയില്നിന്നും അരങ്ങത്തേക്ക് - രചിച്ചത്?
വി.ടി ഭട്ടതിരിപ്പാട് (നാടകം)
316. കവിയുടെ കാൽപ്പാടുകൾ' ആരുടെ ആത്മകഥയാണ്?
പി. കുഞ്ഞിരാമൻ നായർ
317. എം.കെ സാനുവിന് വയലാർ അവാർഡ് നേടിക്കൊടുത്തു കൃതി?
ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം
318. സ്വർഗ്ഗ ദൂതൻ' എന്ന കൃതിയുടെ രചയിതാവ്?
പോത്തിക്കര റാഫി
319. സൂര്യകാന്തി' എന്ന കൃതിയുടെ രചയിതാവ്?
ജി. ശങ്കരക്കുറുപ്പ്
320. ജ്ഞാനപ്പാന രചിച്ചത്?
പൂന്താനം