241. കുടുംബിനി' എന്ന കൃതിയുടെ രചയിതാവ്?
എൻ. ബാലാമണിയമ്മ
242. മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് നോവൽ?
ധൂമകേതുവിന്‍റെ ഉദയം (സർദാർ കെ.എം പണിക്കർ )
243. വിപ്ലവ കവി' എന്നറിയപ്പെടുന്നത്?
വയലാർ രാമവർമ്മ
244. മലയാളലിപിയില്‍ പൂര്‍ണ്ണമായും പുറത്തു വന്ന ആദ്യ മലയാളകൃതി?
സംക്ഷേപവേദാര്‍ത്ഥം (ഇറ്റലിക്കാരനായ ക്ലമണ്ട് പിയാനിയോസ്)
245. ഓർക്കുക വല്ലപ്പോഴും' എന്ന കൃതിയുടെ രചയിതാവ്?
പി. ഭാസ്ക്കരൻ
246. മലങ്കാടൻ എന്ന തൂലികാനാമത്തിൽ കവിതകളെഴുതിയിരുന്നത്?
ചെറുകാട് (സി.ഗോവിന്ദ പിഷാരടി)
247. കൊഴിഞ്ഞ ഇലകള് - രചിച്ചത്?
ജോസഫ് മുണ്ടശ്ശേരി (ആത്മകഥ)
248. ബുദ്ധചരിതം ആട്ടക്കഥ രചിച്ചത്?
എൻ.വി. കൃഷ്ണവാര്യർ
249. നിവേദ്യം - രചിച്ചത്?
ബാലാമണിയമ്മ (കവിത)
250. ഹരിദ്വാറിൽ മണി മുഴങ്ങുന്നു' എന്ന കൃതിയുടെ രചയിതാവ്?
എം മുകുന്ദൻ