Questions from മലയാള സാഹിത്യം

221. നിലയ്ക്കാത്ത സിംഫണി' ആരുടെ ആത്മകഥയാണ്?

എം. ലീലാവതി

222. ഭക്തകവി എന്നറിയപ്പെടുന്ന പ്രാചീന മലയാള കവി?

പൂന്താനം

223. ആഹിലായുടെ പെണ്മക്കള് - രചിച്ചത്?

സാറാ ജോസഫ് (നോവല് )

224. കോഴി' എന്ന കൃതിയുടെ രചയിതാവ്?

കാക്കനാടൻ

225. രാമായണത്തെ ആസ്പദമാക്കി കുമാരനാശാൻ രചിച്ച കാവ്യം?

ചിന്താവിഷ്ടയായ സീത

226. സന്താനഗോപാലം രചിച്ചത്?

പൂന്താനം

227. മലയാളത്തിലെ ആദ്യ ദിനപത്രം?

രാജ്യസമാചാരം

228. ഹൃദയസ്മിതം' എന്ന കൃതിയുടെ രചയിതാവ്?

ഇടപ്പള്ളി രാഘവൻപിള്ള

229. കേരളാ തുളസീദാസൻ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

230. കണ്ണശഭാരതം രചിച്ചത്?

രാമപ്പണിക്കർ

Visitor-3398

Register / Login