Questions from മലയാള സാഹിത്യം

11. കുട്ടനാടിന്‍റെ കഥാകാരൻ എന്നറിയപ്പെടുന്നത്?

തകഴി ശിവശങ്കരപ്പിള്ള

12. കേരള കലാമണ്ഡലം സ്ഥാപിച്ചത്?

വള്ളത്തോൾ

13. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ കൃതി?

ചെമ്മീൻ (തകഴി)

14. പൂതപ്പാട്ട് - രചിച്ചത്?

ഇടശ്ശേരി (കവിത)

15. ഗാന്ധിയും ഗോഡ്സേയും - രചിച്ചത്?

എന്.വി കൃഷ്ണവാരിയര് (കവിത)

16. ഒളിവിലെ ഓർമ്മകൾ' എന്ന കൃതിയുടെ രചയിതാവ്?

തോപ്പിൽ ഭാസി

17. സഭലമീയാത്ര - രചിച്ചത്?

എന്.എന് കക്കാട് (ആത്മകഥ)

18. ദാഹിക്കുന്ന പാനപാത്രം' എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

19. കേരളകൗമുദി എന്ന വ്യാകരണഗ്രന്ഥം രചിച്ചത്?

കോവുണ്ണി നെടുങ്ങാടി

20. തുടിക്കുന്ന താളുകൾ' ആരുടെ ആത്മകഥയാണ്?

ചങ്ങമ്പുഴ

Visitor-3134

Register / Login