181. അറബിപ്പൊന്ന് - രചിച്ചത്?
എം.ടി & എന്‍.പിമുഹമ്മദ് (നോവല് )
182. കാസർഗോഡ് ജില്ലയിൽ നിന്ന്‍ കണ്ടെടുത്തിട്ടുള്ള പാട്ടു കൃതി?
തിരുനിഴൽ മാല
183. പുഴ മുതൽ പുഴ വരെ' എന്ന കൃതിയുടെ രചയിതാവ്?
സി. രാധാകൃഷ്ണൻ
184. എൻ.എന്‍ കക്കാടിന്‍റെ വയലാർ അവാർഡ് നേടിയ കൃതി?
സഫലമീ യാത്ര
185. പാത്തുമ്മയുടെ ആട്' എന്ന കൃതിയുടെ രചയിതാവ്?
വൈക്കം മുഹമ്മദ് ബഷീർ
186. അച്ഛൻ അച്ചൻ ആചാര്യൻ' എന്ന ജീവചരിത്രം എഴുതിയത്?
ഡി ബാബു പോൾ
187. കുമാരനാശാന്‍റെ അവസാന കൃതി?
കരുണ (ബുദ്ധമതത്തെക്കുറിച്ച്)
188. കേരളാ വ്യാസൻ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
189. മതിലുകൾ' എന്ന കൃതിയുടെ രചയിതാവ്?
വൈക്കം മുഹമ്മദ് ബഷീർ
190. ചത്രവും ചാമരവും - രചിച്ചത്?
എം.പി ശങ്കുണ്ണിനായര്‍ (ഉപന്യാസം)