Questions from മലയാള സാഹിത്യം

91. എൻ.എന്‍ കക്കാടിന്‍റെ വയലാർ അവാർഡ് നേടിയ കൃതി?

സഫലമീ യാത്ര

92. കേരളാ തുളസീദാസൻ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

93. വിഷാദത്തിന്‍റെ കവി' എന്നറിയപ്പെടുന്നത്?

ഇടപ്പള്ളി രാഘവന്‍പിള്ള

94. സൂഫി പറത്ത കഥ' എന്ന കൃതിയുടെ രചയിതാവ്?

കെ.പി. രാമനുണ്ണി

95. നവയുഗ ശില്പി രാജരാജവർമ്മ എന്ന കൃതിയുടെ രചയിതാവ്?

പന്മന രാമചന്ദ്രൻ നായർ

96. ആയിഷ' എന്ന കൃതിയുടെ രചയിതാവ്?

വയലാർ രാമവർമ്മ

97. പാണ്ഡവപുരം' എന്ന കൃതിയുടെ രചയിതാവ്?

സേതു

98. കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചത്?

രാമപുരത്ത് വാര്യർ

99. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' എന്ന കൃതിയുടെ രചയിതാവ്?

എം മുകുന്ദൻ

100. എന്‍റെ കലാജീവിതം' ആരുടെ ആത്മകഥയാണ്?

പി.ജെ ചെറിയാൻ

Visitor-3233

Register / Login