Questions from മലയാള സിനിമ

31. ബഷീറിനെക്കുറിച്ചുള്ള 'ബഷീര്‍ ദ മാന്‍ 'ഡോക്യുമെന്ററി സംവിധാനം ചെയ്തത്?

എം.എ റഹ്മാന്‍

32. കേരളത്തിലെ ആദ്യത്തെ സ്റ്റുഡിയോ?

ഉദയ

33. യാത്രയെ അവലംബിച്ച് പത്ത് സംവിധായകരുടെ പത്ത് ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 2009 ല്‍ പുറത്തിറങ്ങിയ സിനിമ?

കേരള കഫെ (സംവിധാനം : രഞ്ജിത്ത്)

34. ചെമ്മീൻ സിനിമയുടെ നിർമ്മാതാവ്?

ബാബു ഇസ്മായീൽ

35. 24 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച മലയാള സിനിമ?

ഭഗവാന്‍

36. ജയരാജ്‌ ആദ്യമായി തിരക്കഥയെഴുതിയ സിനിമ?

ലൗഡ്‌ സ്പീക്കര്‍

37. മലയാളത്തിലെ രണ്ടാമത്തെ ചിത്രം?

മാര്‍ത്താണ്ഡവര്‍മ്മ

38. പത്മശ്രി ലഭിച്ച ആദ്യ മലയാള നടൻ?

തിക്കുറിശ്ശി സുകുമാരൻ നായർ

39. മികച്ച ഗായകനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?

യേശുദാസ്

40. ഒറ്റ സ്ത്രീ പോലും അഭിനയിക്കാത്ത പ്രശസ്തമായ മലയാള ചിത്രം?

മതിലുകള്‍(അടൂര്‍)

Visitor-3026

Register / Login