Questions from മലയാള സിനിമ

21. ദാദാസാഹാബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ മലയാളി?

അടൂർ ഗോപാലകൃഷ്ണൻ

22. വയലാറും ദേവരാജനും ഒരുമിച്ച ആദ്യ ചിത്രം?

ചതുരംഗം

23. മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് ചിത്രം?

ന്യൂസ് പേപ്പർ ബോയ്

24. രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ രണ്ടാം തവണ ലഭിച്ച മലയാള ചിത്രം?

നിര്‍മ്മാല്യം

25. മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യമലയാള നടി?

മോനിഷ ( ചിത്രം: നഖക്ഷതങ്ങൾ)

26. ഹോളിവുഡിലെ പ്രശസ്തനായ മലയാളി സംവിധായകൻ?

മനോജ് നെറ്റ് ശ്യാമളൻ

27. ഗോപി എന്ന നടന് ഭരത് അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം?

കൊടിയേറ്റം

28. സലാം ബോംബെ; നെയിം സേക്ക്; മൺസൂൺ വെഡ്ഡിഗ് എന്നി സിനിമകളുടെ സംവിധായക ?

മീരാ നായർ

29. ഒരു വടക്കൻ വീരഗാഥ എന്ന സിനിമയുടെ സംവിധായകൻ?

എം.ടി വാസുദേവൻ നായർ

30. ആദ്യത്തെ കാര്‍ട്ടൂണ്‍ സിനിമ?

ഓ ഫാബി

Visitor-3121

Register / Login