Questions from മലയാള സിനിമ

11. കാന്‍ ചലച്ചിത്രമേളയില്‍ പങ്കെടുത്ത ' അരിമ്പാറ' യുടെ സംവിധായകന്‍?

മുരളീ മേനോന്‍

12. ഓളവും തീരവും' സംവിധാനം ചെയ്തത്?

പി.എന്‍. മേനോന്‍

13. ചെമ്മീനീന്‍റെ കഥ എഴുതിയത്?

തകഴി ശിവശങ്കരപിള്ള

14. മൂന്നു വ്യത്യസ്ത സിനിമകള്‍ കൂട്ടിച്ചേര്‍ത്ത് ഒറ്റ സിനിമയായി അവതരിപ്പിച്ച ആദ്യ മലയാള ചിത്രം?

ചിത്രമേള

15. നടൻ മധു അഭിനയിച്ച ഹിന്ദി ചിത്രം?

സാത്ത് ഹിന്ദുസ്ഥാനി

16. ആദ്യമായി ഭരത് അവാര്‍ഡ് നേടിയ നടന്‍?

പി.ജെ.ആന്റണി

17. അരവിന്ദന്‍ സംവിധാനംചെയ്ത പോക്കുവെയില്‍ എന്ന സിനിമയിലെ നായകന്‍?

ബാലചന്ദ്രന്‍ ചുള്ളിക്കാട്

18. സത്യന്‍ ആദ്യമായി അഭിനയിച്ച ചിത്രം?

ആത്മസഖി

19. ഉദയ സ്റ്റുഡിയോയിൽ നിർമ്മിച്ച ആദ്യ സിനിമ?

വെള്ളിനക്ഷത്രം

20. കേരളത്തിലെ ആദ്യത്തെ സ്റ്റുഡിയോ?

ഉദയ

Visitor-3713

Register / Login