Questions from മലയാള സിനിമ

21. പ്രസിഡന്റിന്‍റെ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാള ചിത്രം?

ചെമ്മിൻ (വർഷം: 1965)

22. ശ്രാദ്ധം എന്ന സിനിമയുടെ സംവിധായകന്‍?

വി.രാജകൃഷ്ണന്‍

23. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ മലയാളനടൻ?

പ്രേം നസീർ

24. സിനിമ ആക്കിയ ആദ്യ മലയാള സാഹ്യത്യ കൃതി?

മാർത്താണ്ടവർമ്മ

25. മികച്ച നടനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?

സത്യൻ

26. മലയാളത്തിലെ ആദ്യ കളർ ചിത്രം?

കണ്ടം ബെച്ച കോട്ട്

27. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രദർശിപ്പിച്ച മലയാളം സിനിമ?

ഗോഡ്ഫാദർ

28. ചെമ്മീൻ സിനിമയുടെ നിർമ്മാതാവ്?

ബാബു ഇസ്മായീൽ

29. ഇന്ത്യയിലെ ആദ്യ 3D ചിത്രം?

മൈഡിയര്‍കുട്ടിച്ചാത്തന്‍ (സംവിധാനം: ജിജോ പുന്നൂസ്‌)

30. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകനും നായികയുമായി ഒരുമിച്ച് അഭിനയിച്ച് ഗിനസ് ബുക്കിൽ സ്ഥാനം പിടിച്ച മലയാളികൾ ?

പ്രേംനസീറും ഷീലയും - 107 സിനിമകൾ

Visitor-3271

Register / Login